UPDATES

ഭൂരിപക്ഷ, ന്യൂനപക്ഷ അസഹിഷ്ണുതയെ വിമര്‍ശിച്ച് ആഷിഖ് അബു

അഴിമുഖം പ്രതിനിധി

ഭൂരിപക്ഷ, ന്യൂനപക്ഷ അസഹിഷ്ണുതകളെ വിമര്‍ശിച്ച് സിനിമാ സംവിധായകന്‍ ആഷിഖ് അബു. ‘എ ആര്‍ റഹ്മാന് നേരെ ഉണ്ടായതും വി പി റെജീന തുടങ്ങി, മുസ്ലിം പേരുള്ള സിനിമപ്രവര്‍ത്തകര്‍ അനുഭവിച്ചതും അസഹിഷ്ണുത തന്നെയാണ്. ഭൂരിപക്ഷ വര്‍ഗീയ മന്ദബുദ്ധികളെ പോലെ അപകടകാരികള്‍ തന്നെയാണ് ഈ ന്യുനപക്ഷ മന്ദബുദ്ധികള്‍ ! ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ശ്രീ അദ്വാനി, നമ്മുടെ രാഷ്ട്രപതി തുടങ്ങിയവര്‍ ഇന്ത്യയില്‍ അസഹിഷ്ണുത വളരുന്നു എന്ന് ചൂണ്ടികാണിച്ചപ്പോള്‍, അതില്‍ ഇതെല്ലാം പെടും,’ എന്ന് ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍