UPDATES

എഡിറ്റര്‍

ആദ്യം ‘സെയ്ഫ് ഇന്‍ ഇന്‍ഡ്യ’ എന്നിട്ടാകാം ‘മേക് ഇന്‍ ഇന്‍ഡ്യ’ – തൊഴിലാളികള്‍ പറയുന്നു

മേക് ഇന്‍ ഇന്ത്യ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ആദ്യം ‘സെയ്ഫ് ഇന്‍ ഇന്‍ഡ്യ’ സൃഷ്ടിക്കണമെന്ന് തൊഴിലാളികള്‍. തൊഴിലിടങ്ങളിലെ അപകടങ്ങള്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കുപ്രകാരം ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ മരണകാരണമാകുന്ന വിധത്തില്‍ ഓരോ വര്‍ഷവും 40,000 അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. വിശദമായി വായിക്കൂ.

http://scroll.in/article/692836/‘Make-in-India%E2

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍