UPDATES

എഡിറ്റര്‍

പുതുമഴ ഗന്ധം വാങ്ങി മേനിയില്‍ പൂശണോ!

Avatar

പുതുമഴയുടെ ഗന്ധം ആരുടെയും പ്രിയങ്കരമായ അനുഭവമാണ്. അപ്പോള്‍ മഴയുടെ ഗന്ധം വാങ്ങാന്‍ ലഭിച്ചാലോ?! മറ്റെവിടെയുമല്ല, ഉത്തര്‍പ്രദേശിലെ കനൗജ് എന്ന സുഗന്ധദ്രവ്യ നിര്‍മാണത്തിന് പേരു കേട്ട ഗ്രാമമാണ് ‘മഴ ഗന്ധം’ അത്തറാക്കി മാറ്റുന്നത്. കൂടുതല്‍ അറിയാനായി വായിക്കൂ: http://origin.theatlantic.com/international/archive/2015/04/making-perfume-from-the-rain/391011/?utm_source=QuartzFB

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍