UPDATES

സിനിമാ വാര്‍ത്തകള്‍

സംവിധായകന്‍ ദീപന്‍ അന്തരിച്ചു

പുതിയ മുഖം, ഹീറോ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്‌

മലയാള ചലച്ചിത്ര സംവിധായകന്‍ ദീപന്‍ അന്തരിച്ചു. വൃക്കരോഗബാധിതനായതിനെ തുടര്‍ന്നു ചികിത്സയിലായിരിക്കെ ആണ് അന്ത്യം. ലീഡര്‍, പുതിയമുഖം, ഹീറോ, സിം,ഡി കമ്പിനിയിലെ ഗ്യാംഗ്‌സ് ഓഫ് വടക്കുംനാഥന്‍, ദി ഡോള്‍ഫിന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍