UPDATES

എഡിറ്റര്‍

2016-ലെ മലയാള സിനിമയുടെ നഷ്ടങ്ങള്‍

Avatar

2016 തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. പക്ഷേ ഈ ചുരുങ്ങിയ കാലയളവില്‍ മലയാള സിനിമയ്ക്ക് അഞ്ചു പേരെയാണ് നഷ്ടമായിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികവുറ്റവരാണ് അവരെയാക്കെയന്നത് നഷ്ടത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഒ എന്‍ വി, കല്‍പന, രാജാമണി, ആനന്ദകുട്ടന്‍, ഷാന്‍ ജോണ്‍സണ്‍ എന്നിവരേയാണ് മരണം കൂട്ടിക്കൊണ്ടു പോയത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/jkvayM

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍