UPDATES

എഡിറ്റര്‍

ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ കൊയ്ത മലയാള സിനിമകള്‍

മലയാള സിനിമയുടെ വിപണിക്ക് കേരളത്തിന്റെ വലിപ്പം മാത്രമേയുള്ളൂ. ആ ചെറുവിപണിയിലേക്ക് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് സിനിമകളുടെ കടന്നുകയറ്റം മലയാള സിനിമകളുടെ വരുമാനത്തെ ബാധിച്ചു. പണ്ട് റിലീസിംഗ് കേന്ദ്രങ്ങളില്‍ തുടങ്ങി ബിയും സിയും തിയേറ്ററുകളില്‍ നിന്നുവരെ വരുമാനം മലയാള സിനിമയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ വിപണിയിലെ മത്സരം മലയാള സിനിമയെ ആദ്യ ദിനം തന്നെ പരമാവധി മുടക്കുമുതല്‍ തിരിച്ചു പിടിക്കുകയെന്ന കടുത്ത മത്സരത്തിലേക്ക് നയിച്ചു. സിനിമയെ കുറിച്ചുള്ള റിവ്യൂകളും റീലീസ് ചെയ്ത് മിനിട്ടുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയിലും നിറയുന്നതും ഭീഷണിയായി. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ആദ്യദിനത്തിന്റെ പ്രധാന്യം ഏറെയാണ്. ആദ്യദിനത്തില്‍ പരമാവധി കളക്ഷന്‍ നേടിയ സിനിമകളേതെന്ന് അറിയാന്‍ വായിക്കുക.

http://timesofindia.indiatimes.com/entertainment/malayalam/movies/Malayalam-movies-that-had-the-highest-first-day-collections/photostory/50158816.cms

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍