പ്രേമത്തിലെ മലര്‍ കേരളത്തില്‍ ഉണ്ടാക്കിയ കോളിളക്കം ഇത് വരെ അടങ്ങിയിട്ടില്ല . പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്ന കുട്ടികളെപ്പോലെ ലോകമെമ്പാടുമുള്ള മലയാളി ജോര്‍ജ്ജുമാര്‍ മലരേ എന്ന ഗാനത്തിന്‍റെ വീഡിയോ ഇറങ്ങാന്‍ കാത്തിരുന്നു . ഇപ്പൊ ദാ അതിന്‍റെ മലപ്പുറം പതിപ്പും പുറത്തുവന്നു . അല്‍ഫോന്‍സ് പുത്രനും കൂട്ടരുമല്ല ഇതിന്റെ അണിയറയില്‍; മൌലാനാ കോളേജിലെ ബിസിഎ വിദ്യാര്‍ത്ഥികളാണ് .മാപ്പിളപ്പാട്ടിന്റെ ശൈലിയില്‍ നല്ല മൊഞ്ചുള്ള മാപ്പിള മലര്‍, സംഗതി വൈറല്‍ ആവുകയും ചെയ്തു.. വീഡിയോ കാണൂ…