UPDATES

മോദിക്കു പ്രസംഗിക്കാനേ അറിയൂ, പരിഹാരമൊന്നും അറിയില്ല; മമത ബാനര്‍ജി

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ടുനിരോധനം പാളം തെറ്റിയ കാര്യം മോദിക്ക് അറിയാം. എന്നാല്‍ പ്രസംഗിക്കാന്‍ മാത്രം അറിയാവുന്ന അദ്ദേഹത്തിന് പരിഹാരങ്ങള്‍ പറയാന്‍ ഒന്നും ഇല്ലെന്നായിരുന്നു മമത തന്റെ ട്വിറ്ററില്‍ കുറിച്ചത്.

നോട്ടുനിരോധനത്തില്‍ മോദിക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ചയാളാണു മമത. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചുകൂട്ടി സര്‍ക്കാരിനെതിരേ വന്‍ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം കൊടുക്കാനും മമത മുന്നിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍