UPDATES

എഡിറ്റര്‍

മാന്‍ ഹാരോണ്‍ മോനിസ്: 40-ലേറെ ലൈംഗികാതിക്രമണ കേസുകളിലും പ്രതി

സിഡ്‌നിയിലെ കോഫിഷോപ്പില്‍ ഇന്നലെ ജീവനക്കാരെയും ഉപഭോക്താക്കളെയുമടക്കം ബന്ദിയാക്കിയത് ഇറാനില്‍ ജനിച്ച്, 1996 മുതല്‍ ഓസ്‌ട്രേലിയയില്‍ രാഷ്ട്രീയ അഭയം തേടിയ മാന്‍ ഹാരോണ്‍ മോനിസ്. മുസ്ലിം ആത്മീയനേതാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന മോനിസ് ഈയടുത്ത് മുന്‍ ഭാര്യയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയതേയുള്ളൂ. ഇയാള്‍ക്കെതിരെ നാല്‍പ്പതിലേറെ ലൈംഗിക പീഡനക്കേസുകളും നിലനില്‍ക്കുന്നുണ്ട്. വിശദമായി വായിക്കുക

http://www.bbc.com/news/world-australia-30484419

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍