UPDATES

എഡിറ്റര്‍

രാജ്യത്തിന്റെ മൊത്തം പ്രധാനമന്ത്രിയാണ് താനെന്ന് മോദി മറക്കരുത്

രാജ്യത്തിന്റെ മൊത്തം പ്രധാനമന്ത്രിയാണ് താനെന്ന കാര്യം നരേന്ദ്ര മോദി മറക്കരുത്. ഈ ഉപദേശം ആരുടെതാണെന്നല്ലേ! മോദിയുടെ മുന്‍ഗാമി മന്‍മോഹന്‍ സിംഗാണ് മോദിയോട് രാജ്യത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് മനസിലാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇന്ത്യ ടുഡേ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി പദം ഒഴിഞ്ഞശേഷം ഇതാദ്യമായാണ് മന്‍മോഹന്‍ സിംഗ് തന്റെ മനസ് തുറന്നു സംസാരിക്കുന്നത്. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിനതിനൊപ്പം യുപിഎ ഭരണകാലത്ത് കേള്‍ക്കേണ്ടി വന്ന അഴിമതി ആരോപണങ്ങള്‍ എങ്ങനെയാണ് തന്നെ ബാധിച്ചതെന്നും സിംഗ് വ്യക്തമാക്കുന്നുണ്ട് ഈ അഭിമുഖത്തില്‍. വിശദമായ അഭിമുഖം വായിക്കുക;

http://inc.in/In-Focus/681/Modi-should-know-that-he-is-PM-of-all-of-India-says-Manmohan-Singh

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍