UPDATES

എഡിറ്റര്‍

കാന്‍ഡി ക്രാഷ് കളിച്ചു കളിച്ചു തള്ളവിരലിന്റെ ഞരമ്പ് പൊട്ടി

ആറാഴ്ച്ച തുടര്‍ച്ചയായി കാന്‍ഡി ക്രാഷ് കളിച്ചാല്‍ എന്തു സംഭവിക്കും? തള്ളവിരലിന്റെ ചലന ഞരമ്പ് പൊട്ടിപ്പോകും, അത്രതന്നെ! കാലിഫോര്‍ണിയ സ്വദേശിയായ 29 കാരനാണ് കളിഭ്രാന്ത് മൂത്ത് വിരല്‍ കളഞ്ഞത്. കളിച്ചുകൊണ്ടിരുന്നപ്പോള്‍ കക്ഷി ഒരു വേദനയും അറിഞ്ഞില്ല. പക്ഷെ കളി നിര്‍ത്തിക്കഴിപ്പോള്‍ സംഗതി കുഴപ്പമായി. വേദന കൊണ്ട് പുളഞ്ഞ് ഡോക്ടറെ കണ്ടപ്പോഴാണ് തള്ളവിരലിന്റെ ഞരമ്പ് പൊട്ടിയ കാര്യമറിയുന്നത്. വിശദമായി വായിക്കൂ

http://www.firstpost.com/living/man-tears-thumb-tendon-playing-candy-crush-non-stop-6-weeks-2197838.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍