UPDATES

എഡിറ്റര്‍

പാക് ഹാക്കിംഗ് വീണ്ടും; ഇത്തവണ മംഗളം ഓണ്‍ലൈന്‍ എഡിഷന്‍

Avatar

മലയാളത്തിലെ പ്രമുഖ ദിനപത്രമായ മംഗളത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പാക് സൈബര്‍ ആക്രമണം. ‘ട്രൂ സൈബര്‍ ആര്‍മി’ എന്ന പേരിലുള്ള ഗ്രൂപ്പാണ് സൈറ്റിന്റെ ഇ-പേപ്പര്‍ വിഭാഗം ഹാക്ക് ചെയ്തത്. മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ തൂക്കിലേറ്റിയ പാക്‌ ഭീകരന്‍ അജ്‌മല്‍ കസബിന്റെയും മുംബൈ താജ്‌ ഹോട്ടല്‍ സ്‌ഫോടനത്തില്‍ കത്തുന്നതിന്റെയും ദൃശ്യങ്ങളാണ്‌ ഇ-പേപ്പറിന്റെ പേജുകളില്‍ ക്‌ളിക്ക്‌ ചെയ്‌താല്‍ കാണാന്‍ സാധിക്കുന്നത്‌. കൂടുതല്‍ വായിക്കൂ.. 

http://www.mangalam.com/latest-news/255832

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍