UPDATES

മണിപ്പാല്‍ കൂട്ടബലാല്‍സംഗം: പ്രതികള്‍ക്ക് ജീവപര്യന്തം

അഴിമുഖം പ്രതിനിധി

മണിപ്പാല്‍ മലയാളി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത മൂന്ന് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളെജിലെ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ യോഗേഷ് പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവര്‍ക്കാണ് ഉടുപ്പി ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2013 ജൂണ്‍ 20-നാണ് സംഭവം നടന്നത്. ലൈബ്രറിയില്‍ നിന്നും രാത്രിയില്‍ മടങ്ങവേ പ്രതികള്‍ ഓട്ടോയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍