UPDATES

എഡിറ്റര്‍

ഇവിടെ ഞങ്ങളുടെ ഭാഷ മതി; ഇത് ചൈനയല്ല, ഇന്ത്യയാണ്

കന്നഡഭാഷ സംസാരിക്കാന്‍ വിസമ്മതിച്ച മണിപ്പൂരി യുവാവിന് മര്‍ദ്ദനം. കര്‍ണ്ണാടകയിലെ ഭക്ഷണം കഴിക്കാന്‍ പഠിച്ചവന് ഇവിടുത്തെ ഭാഷ സംസാരിക്കാനും അറിയണമെന്നാക്രോശിച്ചാണ് ഭ്രാന്തു പിടിച്ചവരെപോലെ തദ്ദേശീയര്‍ തന്നെ ആക്രമിച്ചതെന്ന് മണിപ്പൂരി വിദ്യാര്‍ത്ഥി മൈക്കള്‍ ലാംജതാങ് പറഞ്ഞു. ഇത് ഇന്ത്യയാണെന്നും ചൈനയല്ലെന്നുമായിരുന്നു തന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ച മൈക്കളിന് അക്രമികള്‍ കൊടുത്ത മുന്നറിയിപ്പ്. വിശദമായി വായിക്കുക.

http://www.hindustantimes.com/india-news/manipuri-student-leader-attacked-in-bangalore-told-speak-in-kannada/article1-1275549.aspx

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍