UPDATES

മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

മാവോയിസ്റ്റ് ആകുന്നത് കൊണ്ടു മാത്രം ഒരാളെ തടങ്കല്ലില്‍ വയ്ക്കരുത്. മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ലെന്നും കോടതി പറഞ്ഞു. നിയമവിരുദ്ധപ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ തടങ്കല്ലില്‍ വയ്ക്കാവൂവെന്നും കോടതി നിര്‍ദ്ദേശിച്ചു. മാവോയിസ്റ്റുകളുടെ കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. നിരീക്ഷണം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒരാളെ കസ്റ്റഡിയിലെടുത്ത കേസില്‍. പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍