29കാരിയായ സുന്ദരി ഒരു ബിസിനസ്സുകാരി കൂടിയാണ്. ഷുഗർപോവ എന്ന പേരിൽ ഒരു കാൻഡി എക്സ്പോര്‍ട്ടിംഗ് കമ്പനിയും ഷറപ്പോവക്ക് സ്വന്തമായുണ്ട്. താരം സ്കൂളിലെ പ്രസന്‍റ്റെഷനുള്ള തയ്യാറെടുപ്പിന്റെ വീഡിയോ കഴിഞ്ഞ മാസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 55 പേരുള്ള ക്ലാസ്സ് മുറിയിലെ താരമാകുകയാണ് മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം. വിശദമായ വായനക്ക് ലിങ്ക് സന്ദർശിക്കാം.