UPDATES

എഡിറ്റര്‍

മരിക്കുന്നെങ്കില്‍ ചൊവ്വയില്‍ കിടന്ന് മരിക്കണം; ചൊവ്വ 1 ദൗത്യത്തിന്റെ തയ്യാറെടുപ്പുകള്‍ തകൃതി

Avatar

മരിക്കുന്നെങ്കില്‍ അത് ചൊവ്വയില്‍ കിടന്ന് മരിക്കണമെന്ന് ആഗ്രഹിച്ച് പേരു നല്കിയത് രണ്ട് ലക്ഷത്തോളം ആളുകള്‍. ചൊവ്വയില്‍  താമസിക്കാനുള്ള പ്രാഥമിക ഘട്ട തിരഞ്ഞെടുപ്പില്‍ വിജയിച്ചത് 660പേര്‍ മാത്രം. ഈ 660ല്‍ നിന്നും ഭാഗ്യശാലികളായ ചിലര്‍ ചൊവ്വയിലേക്ക് പറക്കും- മാര്‍സ് ഒന്ന് ദൗത്യത്തിന്റെ ഭാഗമായി.  വിക്ഷേപണ തിയതി ഇനിയും ഒരു ദശാബ്ദം അകലെയാണെങ്കിലും ഈ ദൗത്യത്തിന്റെ തയ്യാറെടുപ്പുകള്‍ തകൃതിയില്‍ നടക്കുന്നു. ഈ ദൗത്യത്തിന്റെ പിന്നിലുള്ള രസകരമായ വിശേഷങ്ങള്‍ ഇവിടെ വായിക്കാം.

http://www.theguardian.com/science/2015/feb/09/mars-one-mission-a-one-way-trip-to-the-red-planet-in-2024

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍