UPDATES

എഡിറ്റര്‍

ന്യൂസിലാന്‍ഡിനെ കണ്ടാല്‍ മാത്രം പോര, അനുഭവിച്ചറിയണം

Avatar

ചലച്ചിത്ര സംവിധായകന്‍ മാര്‍ടിന്‍ ഹെക്ക് ന്യൂസിലാന്‍ഡില്‍ യാത്ര ചെയ്ത നാലു മാസക്കാലം. ആ രാജ്യത്തിന് മാത്രം സ്വന്തമായ പ്രകൃതിയുടെ കാഴ്ച്ചകളിലൂടെ നക്ഷത്രങ്ങള്‍ക്ക് കീഴെ അന്തിയുറങ്ങിയും വലിയ കുന്നുകള്‍ ചവിട്ടിക്കയറിയും ഹെക് സഞ്ചരിച്ചു. ഹെക്കിന്‍റെ യാത്രാ സീരീസിലെ രണ്ടാം ഭാഗത്തിന്‍റെ എച്ച് ഡി വീഡിയോ ദൃശ്യങ്ങള്‍ ഇവിടെ കാണുക.

http://www.theatlantic.com/video/index/371294/gods-own-country-new-zealand-in-hd/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍