UPDATES

എഡിറ്റര്‍

സിഡ്‌നിയിലെ കഫേയില്‍ ആയുധധാരികള്‍ 50 ലേറെപ്പേരെ ബന്ദികളാക്കി

Avatar

സിഡ്‌നിയിലെ മാര്‍ട്ടിന്‍ പ്ലേസില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ലിന്‍ഡിറ്റ് കഫേയില്‍ രണ്ടു ആയുധധാരികള്‍ അമ്പതിലേറെപ്പേരെ തടവിലാക്കി. അക്രമികള്‍ ഐ എസ് ബന്ധമുള്ളവരാണെന്നു സംശയിക്കുന്നു. തടവിലാക്കിയവരെ കൊണ്ട് നിര്‍ബന്ധിതമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക പിടിപ്പിച്ചിരിക്കുന്നത് കഫേയുടെ ജനാല വഴി ദൃശ്യമാണ്.ബന്ദികളുടെ മോചനം ഇതുവരെ സാധ്യമായിട്ടില്ല. ശ്രമങ്ങള്‍ തുടരുകയാണ്. വിശദമായി വായിക്കുക.

http://www.theaustralian.com.au/news/nation/martin-place-siege-sydney-cbd-cafe-workers-held-up/story-e6frg6nf-1227156254036

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍