UPDATES

എഡിറ്റര്‍

ഇന്ത്യക്കാര്‍ക്കില്ലാത്ത ആകുലത നിങ്ങള്‍ക്കു വേണ്ട; മാര്‍ട്ടിന നവരതിലോവയ്ക്ക് ട്വിറ്ററില്‍ പൊങ്കാല

Avatar

ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരതിലോവയ്ക്ക് ബിജെപി-മോദി സര്‍ക്കാര്‍ ആരാധാകരുടെ വക പൊങ്കാല. ജെ എന്‍ യു വിഷയത്തെ അധികരിച്ച് ഇന്ത്യയിലെ തീവ്രദേശീയതയെ വിമര്‍ശിച്ചു ട്വീറ്റ് ചെയ്തതിനാണ് മാര്‍ട്ടിന ട്വിറ്ററില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമുള്ള ഒരു ‘അവകാശ’ത്തിന്റെ ഫലം അനുഭവിച്ചത്. തീവ്രദേശീയത അക്രമണത്തിലേക്കും തെമ്മാടിത്തരത്തിലേക്കും വളരെ വേഗം വഴുതിവീഴുമെന്നായിരുന്നു മാര്‍ട്ടിനയുടെ ട്വീറ്റ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതിയെന്നും ഇന്ത്യക്കാര്‍ക്കില്ലാത്ത ആകുലത ഇന്ത്യയുടെ കാര്യത്തില്‍ നിങ്ങള്‍ക്കു വേണ്ടെന്നുമൊക്കെയാണ് മാര്‍ട്ടിനയ്‌ക്കെതിരെയുള്ള ഉപദേശം. പല വിമര്‍ശനങ്ങള്‍ക്കും മറുപടിയും പറയുന്നുണ്ട് മാര്‍ട്ടിന…വിശദമായി വായിക്കുക…

http://www.huffingtonpost.in/2016/02/23/martina-navratilova-jnu-s_n_9295820.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍