UPDATES

എഡിറ്റര്‍

ലോകത്തിലെ സമ്പന്നയായ സിഇഒ ഒരിക്കല്‍ പുരുഷനായിരുന്നു

Avatar

അമേരിക്കയിലെ, ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നയായ സി ഇ ഒ എന്ന് വിളിക്കാം മാര്‍ട്ടിന റോത്ത്ബ്ലാട്ടിനെ. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ യുണൈറ്റഡ് തെറാപ്റ്റിക്‌സിന്റെ സ്ഥാപകയായ ഈ അമ്പത്തിയൊമ്പതുകാരിയുടെ കഴിഞ്ഞ വര്‍ഷത്തെ മാത്രം നേട്ടം 228 കോടിയാണ്. എന്നാല്‍ ഇതല്ല, വാര്‍ത്ത, മാര്‍ട്ടിന റോത്ത്‌ബ്ലോട്ട് ജനിച്ചത് ഒരു ആണ്‍കുട്ടിയായിട്ടായിരുന്നു! 1995 ലാണ് മാര്‍ട്ടിന സ്ത്രീയായി മാറുന്നത്. മൂപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാര്‍ട്ടീന പുരുഷന്‍ ആയിരുന്ന സമയത്ത് വിവാഹവും കഴിച്ചിരുന്നു. ബിന ആസ്‌പെന്‍ എന്നായിരുന്നു ഭാര്യയുടെ പേര്. ആശ്ചര്യജനകമായ മാര്‍ട്ടീനയുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരുക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കുക.

http://nymag.com/news/features/martine-rothblatt-transgender-ceo/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍