UPDATES

എഡിറ്റര്‍

മാസ്റ്റര്‍ ഷെഫ് എന്തുകൊണ്ട് വെജിറ്റേറിയന്‍ ആയി?

Avatar

സ്റ്റാര്‍ പ്ലസില്‍ സംപ്രേക്ഷണം ചെയ്യുന്ന മാസ്റ്റര്‍ ഷെഫ് ആഗോളപ്രചാരം നേടിയ കുക്കറി ഷോയാണ്. സെലിബ്രിറ്റി ഷെഫ് സഞ്ജീവ് അവതാരകനായ ഈ ഷോ പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ കുക്കറി ഷോയാണെന്നതാണ് പ്രത്യേകത. അത്തരമൊരു നീക്കത്തിനു പിന്നില്‍ എന്തെങ്കിലും അജണ്ടകളുണ്ടോ? ഈ പരിപാടിയുടെ പ്രധാന പ്രായോജകര്‍ അമൂലും, സഹപ്രായോജകര്‍ അദാനി വില്‍മറുമാണ്. ഇവര്‍ക്കു രണ്ടുപേര്‍ക്കും മാസ്റ്റര്‍ ഷെഫ് പൂര്‍ണമായും വെജിറ്റേറിയന്‍ ആക്കണമെന്ന താല്‍പര്യങ്ങളുണ്ടോയെന്നാണ് ചില സംശയങ്ങളുയരുന്നത്. വിശദമായി വായിക്കൂ.

http://economictimes.indiatimes.com/industry/cons-products/food/why-did-amul-and-adani-sponsored-masterchef-go-all-vegetarian/articleshow/45183391.cms

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍