UPDATES

എഡിറ്റര്‍

ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍ മോദി കുംഭകര്‍ണ സേവയിലായിരുന്നു

പശു സംരക്ഷണവുമായി ബന്ധപ്പെട്ട് ഗോരക്ഷകരുടെ സംഘം ദളിതരെ തലങ്ങും വലങ്ങും മര്‍ദിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയായിരുന്നു എന്ന് ബിഎസ്പി നേതാവ് മായാവതി. വെറും ഉറക്കമല്ല “കുംഭകര്‍ണന്‍റെ ഉറക്കം” എന്നാണ് മായാവതി വിശേഷിപ്പിച്ചത്.

അധികാരം ഏറ്റു രണ്ടുവര്‍ഷം ദളിത്‌ പ്രശ്നങ്ങള്‍ കാണാതെ ഉറങ്ങിയ മോദി ഇപ്പോള്‍ അനുനയ ശ്രമങ്ങള്‍ നടത്തുകയാണ് എന്നും മായാവതി പരിഹസിച്ചു. ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലുമായി നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കണ്ണുവെച്ചാണ്‌ മോദി പുതിയ തന്ത്രവുമായി പുറത്ത് വന്നിരിക്കുന്നത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തെ ഒറ്റ ദളിത് വോട്ട് പോലും ബിജെപിക്ക് ലഭിക്കില്ലന്നും മായാവതി പറഞ്ഞു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/BSEvya   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍