UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ കണക്കുമായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ്

രാജ്യം, മീഡിയം, ലംഗം, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍, കൊല്ലപ്പെടുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍, അന്താരാഷ്ട്ര കറസ്‌പോണ്ടന്റുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ജോലിയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ കണക്ക് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് (സിപിജെ) പുറത്തുവിടും. ഡിസംബര്‍ 21നാണ് സിപിജെയുടെ വെബ്‌സൈറ്റില്‍ (www.cpj.org) റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് സിപിജെ. രാജ്യം, മീഡിയം, ലംഗം, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍, കൊല്ലപ്പെടുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍, അന്താരാഷ്ട്ര കറസ്‌പോണ്ടന്റുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇംഗ്ലീഷിന് പുറമെ അറബി, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, റഷ്യന്‍, സ്പാനിഷ് ഭാഷകളില്‍ സിപിജെ റിപ്പോര്‍ട്ട് ലഭ്യമാകും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍