UPDATES

എഡിറ്റര്‍

മനുഷ്യര്‍ മരിക്കുന്നു; ആശുപത്രികളില്‍ മരുന്നുക്ഷാമം

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ്, പേവിഷം, എച്ച് വണ്‍ എന്‍ വണ്‍, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് ക്ഷാമം. മരുന്നുവിതരണത്തിന് ടെന്‍ഡര്‍ വിളിച്ചിട്ട് ഒരു കമ്പനിയും ഇതുവരെ വിതരണമേറ്റെടുത്തിട്ടുമില്ല. മരുന്നുക്ഷാമം മുന്നില്‍ കണ്ട് താഴേത്തട്ടിലുള്ള ആശുപത്രികള്‍ 368 മരുന്നുകള്‍ മാത്രമെ കുറിക്കാവൂ എന്ന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടുമുണ്ട്. വിശദമായി വായിക്കൂ.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?c />1073753760&tabId=11&c />@

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍