UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മീര കുമാര്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

എന്‍ഡിഎയുടെ രാംനാഥ് കോവിന്ദിനെതിരേയാണ് മീര കുമാര്‍ മത്സരിക്കുന്നത്‌

മുന്‍ ലോക്‌സഭ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായി മീര കുമാറിനെ പ്രതിപക്ഷപാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി വിരുദ്ധ പ്രതിപക്ഷകക്ഷികളുടെ യോഗത്തിലാണ് മീര കുമാറിന്റെ പേര് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിനായി തെരഞ്ഞെടുത്തത്. മുന്‍ ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് ആണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

അഴിമുഖം പ്രതിനിധി

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍