ഇഷ്ടപ്പെട്ട സിനിമ താരം, കായിക താരം, രാഷ്ട്രീയ നേതാവ് തുടങ്ങിയവരുടെ പേരുകള്‍ മക്കള്‍ക്കിടുക സ്വാഭാവികവും സംഭവ്യവുമാണ്. എന്നാല്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ പേര് മക്കള്ക്കിട്ടാലോ. സേലത്തെ വീരപാണ്ഡി മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി തമിഴ്നാട് നിയമസഭയിലേക്ക് മത്സരിക്കുന്ന സിപിഐ നേതാവ് പി മോഹനന് മക്കള്‍ക്കിട്ടു ആ പേരുകള്‍-കമ്മ്യൂണിസം, ലെനിനിസം, സോഷ്യലിസം. മൂന്നുപേരുടേയും വിശേഷങ്ങള്‍ അറിയാന്‍ സന്ദര്‍ശിക്കുക.