UPDATES

എഡിറ്റര്‍

ആരാധികമാരുടെ ശല്യം സഹിക്കാനാവാതെ ഒരു സുന്ദരന്‍ ഗോറില്ല

Avatar

ജപ്പാനിലെ ഹിഗാഷിയാമ മൃഗശാലയിലെ ഷബാനി എന്ന ഗോറില്ലയ്ക്കാണ് ഈ സൗഭാഗ്യം. ഓരോ ദിവസവും ഷബാനിയെക്കാണാന്‍ ആരാധികമാരുടെ എണ്ണം കൂടി വരികയാണ്‌ എന്ന് മൃഗശാല അധികൃതര്‍.വിവിധ പോസുകളില്‍ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വന്നതോട് കൂടിയാണ് പതിനെട്ടു വയസ്സുകാരനായ ഈ സുന്ദരന്‍ പ്രശസ്തനായത് .ഐ കേമെന്‍ എന്ന ജാപ്പനീസ് വാക്ക് സാധാരണ സുന്ദരന്‍മാരായ പുരുഷന്‍മാരെക്കുറിച്ച് സൂചിപ്പിക്കാനാണുപയോഗിക്കുക. പക്ഷെ ഇപ്പോള്‍ ജപ്പാന്‍ വനിതകള്‍ ഈ ഗോറില്ലയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും ഈ വാക്കാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ.
http://www.mirror.co.uk/news/world-news/meet-handsome-gorilla-who-driving-5951549

 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍