UPDATES

എഡിറ്റര്‍

മെക്കാനിക്കല്‍ എന്‍ജിനീയറില്‍ നിന്ന് ഇന്ത്യയുടെ ‘വാട്ടര്‍ ഡോക്ടര്‍’ – അയ്യപ്പ മസഗിയുടെ ജീവിതം

Avatar

‘കുട്ടിയായിരുന്നപ്പോള്‍ മൂന്നു മണിക്ക് എഴുനേറ്റ് വെള്ളം ശേഖരിക്കാന്‍ പോയിട്ടുണ്ട് ഞാന്‍. ഞാന്‍ വളര്‍ന്നപ്പോള്‍ മനസ്സില്‍ ഇന്ത്യയുടെ ജലക്ഷാമം മാറ്റണം എന്ന് തന്നെ പ്രതിജ്ഞയെടുത്തു. 2002ല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ എന്ന ജോലി കളഞ്ഞ് ഞാന്‍ അത് പാലിക്കാന്‍ ഇറങ്ങി’ ഇന്ത്യയുടെ വാട്ടര്‍ ഡോക്ടര്‍ എന്നറിയപ്പെടുന്ന അയ്യപ്പ മസഗിയുടെ വാക്കുകള്‍ ആണിത്. ആന്ധ്രാ പ്രദേശിലെ ചിലന്ദൂരില്‍ വരണ്ടുണങ്ങിക്കിടന്നിരുന്ന 84ഏക്കര്‍ പുരയിടം  ഇന്ന് മസഗിയുടെ പരിശ്രമത്താല്‍ മാറിമറിഞ്ഞിരിക്കുകയാണ്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/MI2eX7

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍