UPDATES

എഡിറ്റര്‍

കൂളിംഗ് ഗ്ലാസ് ധരിച്ചതിന് നടപടി നേരിട്ട അമിത് കഠാരിയയെ പരിചയപ്പെടൂ

ഛത്തീസ്ഗഡിലെ ഏറ്റവും മിടുക്കരായ ഐ.എ.എസ് ഓഫീസര്‍മാരില്‍ ഒരാളാണ് അമിത് കഠാരിയ. മുഖം നോക്കാതെ നടപടി എടുക്കുന്നതില്‍ പ്രസിദ്ധനായ ഈ ഓഫീസറെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ കൂളിംഗ് ഗ്ലാസ് ധരിച്ചതിനും ഡ്രെസ് കോഡ് ഫോളോ ചെയ്യാത്തതിനും താക്കീത് ചെയ്യുകയുണ്ടായി. നിയമപരമായി നോക്കുമ്പോള്‍ സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെങ്കിലും ഏല്‍പ്പിക്കുന്ന ജോലി ഭംഗിയായി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അമിത് എന്നാണ് പൊതുവേയുള്ള വിശേഷണം. കൂടുതല്‍ വായനയ്ക്ക്. 

http://www.abplive.in/india/2015/05/15/article588689.ece/Meet-the-honest-officer-who-received-notice-for-wearing-sunglasses-while-meeting-PM-Modi

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍