UPDATES

എഡിറ്റര്‍

താലി പൊട്ടിച്ചെറിഞ്ഞു ചില പെണ്ണുങ്ങള്‍

ആണുങ്ങളെന്താ താലി ധരിക്കാത്തത്? ചെന്നൈ സ്വദേശി സംഗീതയുടേതാണ് ഈ ചോദ്യം. ചോദ്യം ചോദിക്കുക മാത്രമല്ല സംഗീത ചെയ്തത്. കഴിഞ്ഞ 8 വര്‍ഷമായി താന്‍ അണിഞ്ഞിരുന്ന താലി അവള്‍ വലിച്ചെറിയുകയും ചെയ്തു. ‘എന്തിനാണ് സ്ത്രീകള്‍ ഇങ്ങനെ അടിമയക്കപ്പെടുന്നത്. താലി ധരിച്ചില്ലെങ്കിലും എന്റെ ദാമ്പത്യ ജീവിതത്തില്‍ ഞാനും ഭര്‍ത്താവും സന്തോഷമുള്ളവരും പരസ്പര വിശ്വാസമുള്ളവരുമാണ്.’ സംഗീത പറയുന്നു. എന്തായാലും സംഗീതയോടൊപ്പം 21 സ്ത്രീകളും താലി പൊട്ടിച്ചെറിയാന്‍ തയ്യാറായിരിക്കുകകയാണ് ചെന്നയില്‍. കൂടുതല്‍ വായിക്കൂ…

http://www.ndtv.com/tamil-nadu-news/meet-the-young-wife-who-removed-her-mangalsutra-755072?site=full

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍