UPDATES

എഡിറ്റര്‍

എല്‍ ചാപോയും കേയ്റ്റ് ഡെല്‍ കാസ്റ്റിലോയും തമ്മില്‍ വെറും പരിചയം മാത്രമല്ല

Avatar

ജോവാക്വിന്‍ ‘എല്‍ ചാപോ’ ഗുസ്മാനും കേയ്റ്റ് ഡെല്‍ കാസ്റ്റിലോ എന്ന നടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങള്‍ മാത്രമായിരുന്നു തുടക്കത്തില്‍  പുറത്തു വന്നിട്ടുണ്ടായിരുന്നത്‌. എന്നാല്‍ ഷോണ്‍ പെന്‍ നടത്തിയ അഭിമുഖം പുറത്തുവരികയും എല്‍ ചാപോ അറസ്റ്റിലാവുകയും ചെയ്തതോടെ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. വെറും സുഹൃത്തുക്കള്‍ എന്നതിലുപരിയായ ഒരു ബന്ധമാണ് അവര്‍ തമ്മിലുണ്ടായിരുന്നത് എന്ന് പിന്നീട് വ്യക്തമാവുകയുണ്ടായി. എന്നാല്‍ സംശയങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. പ്രശസ്തിയിലേക്കുള്ള വഴിയായി നടി എല്‍ ചാപോയെ ഉപയോഗിച്ചതാണോ എന്ന് സംശയങ്ങള്‍ ഉയരുന്നുണ്ട്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക

https://www.washingtonpost.com/news/worldviews/wp/2016/01/14/mexican-actress-was-star-attraction-for-el-chapo-looks-like-sean-penn-was-just-an-extra/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍