UPDATES

എഡിറ്റര്‍

സോഷ്യൽ മീഡിയയിൽ തരംഗമായി മിഷേൽ ഒബാമയുടെ ഡാൻസ്

Avatar

അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമ വീണ്ടും തരംഗമായി. ബ്രൂണോ മാര്‍സിന്റെ Uptown Funk-ന് മിഷേല്‍ ചുവടുവയ്ക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചത്. Ellen DeGeneres Show-യില്‍ പങ്കെടുക്കുമ്പോഴാണ് മിഷേലിനെ ഡാന്‍സ് ചെയ്യാന്‍ ക്ഷണിക്കുന്നത്. വീഡിയോ ഇവിടെ കാണാം 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍