UPDATES

എഡിറ്റര്‍

വിന്‍ഡോസ് 10 നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്ന് ചോര്‍ത്തുന്നത്

ഒന്നും കാണാതെ മൈക്രോസോഫ്റ്റ് സൗജന്യമായി വിന്‍ഡോസ് 10 നല്‍കില്ലെന്ന് ബുദ്ധിയുള്ളവര്‍ അന്നേ പറഞ്ഞതാണ്. പക്ഷേ വെറുതേ കിട്ടിയാല്‍ ആസിഡും കുടിച്ച് ശീലിച്ചവരാണ് എന്ന് തെളിയിച്ചു കൊണ്ട് എല്ലാവരും സ്വന്തം കംപ്യൂട്ടറുകള്‍ വിന്‍ഡോസ് 10-ലേക്ക് അപ്‌ഡേറ്റ് ചെയ്തു. ഇന്ന് ഏറ്റവും വിലയേറിയ വസ്തു വിവരളാണ്. അത് എന്തിനെ കുറിച്ചുമുള്ളതാകട്ടെ. നിങ്ങളുടെ കൈയിലുണ്ടെങ്കില്‍ അത് വില്‍ക്കാം, പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കാം. മൈക്രോസോഫ്റ്റ് നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്നും ഏതൊക്കെ തരം വിവരങ്ങളാണ് ചോര്‍ത്തിയത് എന്ന് അറിയാന്‍ സന്ദര്‍ശിക്കുക.

http://www.bbc.com/news/technology-35251484

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍