UPDATES

എഡിറ്റര്‍

വിന്‍ഡോസ്-10 നെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് പുറത്ത് വിട്ടു

വിപണിയില്‍ ഇറങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിന്‍ഡോസ് 10 നെപ്പറ്റി പുതിയ വിവരങ്ങള്‍ മൈക്രോസോഫ്റ്റ് പുറത്ത് വിട്ടു. തങ്ങളുടെ എല്ലാ ഉത്പനങ്ങളുടെയും ഏകീകരണം ലക്ഷ്യംവെച്ചു കൊണ്ട് ഉപഭോക്താകള്‍ക്ക് സുഗമമായ ഒരനുഭവം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ്. പത്രപ്രവര്‍ത്തകരും വ്യവസായ വിദഗ്ധരും പങ്കെടുത്ത ചടങ്ങിലെ മുഖ്യ ആകര്‍ഷണം പക്ഷേ വിന്‍ഡോസിന്റെ പുതിയ സംരംഭമായ വെര്‍ച്വല്‍ റിയാലിറ്റി കണ്ണടകളായിരുന്നു. വിശദമായി വായിക്കുക…

http://www.news.com.au/technology/home-entertainment/microsoft-unveils-windows-10-hololens-virtual-reality-glasses/story-fnjwukfu-1227193018136

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍