UPDATES

എഡിറ്റര്‍

ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ താരമായി പ്രിയങ്ക ഗാന്ധിയുടെ മകള്‍

മുന്‍പ്രധാനമന്ത്രിയായി ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്ന പ്രിയങ്ക ഗാന്ധി രാഷ്ട്രീയ കളിക്കളത്തില്‍ ഇറങ്ങുമോ. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല എതിരാളികളായ രാഷ്ട്രീയക്കാരും ചോദിക്കുന്ന ചോദ്യമാണിത്. അതിനുത്തരം ഇതുവരേയും പ്രിയങ്കയും കോണ്‍ഗ്രസും നല്‍കിയിട്ടില്ല. എന്നാല്‍ പ്രിയങ്കയുടെ മകള്‍ മിറയ വദ്രയോ. മിറയ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലാണ്. ഹരിയാനയുടെ ടീമിലംഗമാണ് മിറയ. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.thehindu.com/news/cities/puducherry/priyankas-daughter-wins-hearts/article8185928.ece?homepage=true

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍