UPDATES

എഡിറ്റര്‍

അവാര്‍ഡുകള്‍ തിരിച്ചു നല്‍കി പ്രതിഷേധം: ബോളിവുഡിന് പറയാനുള്ളത്

Avatar

പ്രമുഖ ചിന്തകനായ കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി മൗനം പാലിക്കുന്നതിലും രാജ്യത്ത് മോദി സര്‍ക്കാരിന് കീഴില്‍ അസഹിഷ്ണുത പരക്കുന്നതിലും പ്രതിഷേധിച്ച് 25-ഓളം സാഹിത്യകാരന്‍മാര്‍ തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരികെ നല്‍കിയും സ്ഥാനമാനങ്ങള്‍ രാജിവച്ചും പ്രതിഷേധിക്കുകയുണ്ടായി. എന്നാല്‍ ബോളിവുഡിന് ഇതേ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് അറിയാന്‍ സന്ദര്‍ശിക്കുക.

http://www.hindustantimes.com/bollywood/misplaced-activism-or-freedom-of-expression/story-hAbdTlkQTNrKm0TmOJ1CtI.html 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍