ഫാഷന്‍ ഷോകളില്‍ റാംപിലൂടെ മോഡലുകള്‍ ക്യാറ്റ്വാക്ക് ചെയ്ത് നടന്നു പോകുന്നത് നമ്മള്‍ എല്ലാവരും കണ്ടിട്ടുള്ളതാണ്. മോഡലുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മെലിഞ്ഞ, ഒതുങ്ങിയ ഒരു രൂപമാണ് നമ്മുടെ സങ്കല്‍പ്പങ്ങളില്‍ ഉള്ളത്. സൗന്ദര്യത്തിനു കോട്ടം തട്ടാതിരിക്കാന്‍ വിവാഹവും കുട്ടികളും വേണ്ടെന്നു വച്ച മോഡലുകളുടെ കഥയും നമുക്കറിയാം. എന്നാല്‍ ലാക്മേ ഇന്ത്യ ഫാഷന്‍ വീക്കില് ആ ധാരണകള്‍ എല്ലാം തെറ്റിച്ചുകൊണ്ട് ഒരു മോഡല്‍ റാമ്പിലൂടെ നടന്നു. മോഡലിന്റെ പേര് കരോള്‍ ഗ്രേഷ്യസ്. വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ