UPDATES

എഡിറ്റര്‍

കേസില്‍ പശുവുണ്ടെങ്കില്‍ ആളെത്തല്ലിച്ചതച്ചാലും കേന്ദ്രത്തില്‍ നിന്നും സഹായഹസ്തമെത്തും

Avatar

പശുവിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഏകദേശം ഒന്നു കെട്ടടങ്ങിയതായിരുന്നു. എന്നാല്‍ ബജ്രംഗ് ദളിന് പശുവിനെ അങ്ങനെയങ്ങു വിടാന്‍ താല്പര്യമില്ല. അതിന് കേന്ദ്ര സര്‍ക്കാര്‍ വക സഹായവും. പശു മോഷ്ടാവെന്നാരോപിച്ച് റിയാസ് എന്ന വ്യക്തിയെ ആക്രമിച്ച ബജ്രംഗ് ദള്‍ പ്രവര്‍ത്തകനെതിരെയുള്ള കേസ് തള്ളിക്കളയണം എന്നാവശ്യപ്പെട്ടു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ മുസാഫര്‍നഗര്‍ ദേശീയ സുരക്ഷാ ഏജന്‍സിയെ സമീപിച്ചിരിക്കുകയാണ്. പശുമോഷണം എന്നു പറയപ്പെടുന്ന സംഭവം നടന്നിട്ട് കുറച്ചു നാളുകള്‍ കഴിഞ്ഞെങ്കിലും കേന്ദ്രം ദള്‍ പ്രവര്‍ത്തകനെ കൈവിട്ടിട്ടില്ല. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.huffingtonpost.in/2016/01/07/bajrang-dal_0_n_8928122.html?utm_hp_ref=india  

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍