UPDATES

എഡിറ്റര്‍

അവിവാഹിതകള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക്; വാര്‍ത്ത ഡിജിറ്റല്‍ മോദിയുടെ ഗുജറാത്തില്‍ നിന്ന്

Avatar

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നു അവിവാഹിതകളായ സ്ത്രീകള്‍ക്ക് വിലക്ക്. ഡിജിറ്റല്‍ ഇന്ത്യ സാക്ഷാത്കരിക്കാന്‍ രാപ്പകല്‍ ഓടിനടക്കുന്ന നരേന്ദ്ര മോദിയുടെ സ്വന്തം ജില്ലയായ മെഹ്സാനയിലെ സൂരജ് ഗ്രാമത്തിലാണ് ഈ നിരോധനം. മൊബൈല്‍ ഫോണുമായി അവിവാഹിതകള്‍ പിടിക്കപ്പെട്ടാല്‍ 2100 രൂപയാണ് പിഴ. വിവരം നല്‍കുന്നയാള്‍ക്ക് 200 രൂപ പാരിതോഷികവും കിട്ടും. ഗുജറാത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ആഹമ്മദാബാദില്‍ നിന്നു 100 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ഗ്രാമം. കൂടുതല്‍ വായിക്കൂ..

Read More: http://goo.gl/DvreXw

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍