UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി അക്ഷരാഭ്യാസമില്ലാത്തയാള്‍: കേജ്രിവാള്‍

മോദി അദ്ദേഹത്തിന്‌റെ വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടണമെന്നും കേജ്രിവാള്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷരാഭ്യാസമില്ലാത്തയാളെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മോദി എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. മോദി അദ്ദേഹത്തിന്‌റെ വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടണമെന്നും കേജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മോദി നടത്തിയെന്ന് പറയുന്ന അഴിമതി സംബന്ധിച്ച തെളിവുകള്‍ പക്കലുണ്ടെങ്കില്‍ പുറത്തുവിടാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും കേജ്രിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍