UPDATES

എഡിറ്റര്‍

പ്രധാനമന്ത്രിയുടെ ‘എംഎ’ കാണ്മാനില്ല ,കണ്ടു കിട്ടുന്നവര്‍ അറിയിക്കുക

Avatar

വിദ്യാഭ്യാസം പ്രധാനമന്ത്രിക്ക് അത്യാവശമാണോ എന്ന് ചോദിച്ചാല്‍ അല്ല. പക്ഷേ സത്യസന്ധത അത്യാവശ്യമാണ് . പറയാന്‍ കാരണം നമ്മുടെ സ്വന്തം പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയില്‍ ഒരു എംഎ ഉണ്ടായിരുന്നത് ഇപ്പൊ അപ്രത്യക്ഷമായി , അതും ഔദ്യോഗിക വെബ്‌സൈറ്റില്‍  നിന്ന് . പക്ഷേ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെ കാണാതായത് ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ തോമറിനെ വ്യാജഡിഗ്രി കേസില്‍ അറസ്റ്റ് ചെയ്തതിനു ശേഷമാണെന്നതാണ് സിഐഡികളില്‍ സംശയമുണര്‍ത്തുന്നത് . വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ . 
http://www.storypick.com/modi-degree-vanishes/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍