UPDATES

എഡിറ്റര്‍

നേതൃത്വത്തിനെതിരെ ബിജെപിയിലെ നിശബ്ദ നിസ്സഹകരണ സംഘം ഇനി ശക്തിപ്രാപിക്കും; അരുണ്‍ ഷൂറി

Avatar

നേതൃത്വത്തിനെതിരെ ബിജെപിയിലെ നിശബ്ദ നിസ്സഹകരണ സംഘം ഇനി ശക്തി പ്രാപിക്കുമെന്ന്  മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി. ബിഹാര്‍ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെയാണ് ഷൂറി രംഗത്തെത്തിയിരിക്കുന്നത്. ബിഹാറിലെ തോല്‍വിയുടെ ഉത്തരവാദിത്വം മോദി-ഷാ-ജെയ്റ്റിലി ത്രയത്തിനാണെന്ന് ഉറപ്പിച്ചു പറയുന്ന ഷൂറി, ശക്തമായ ആരോപണങ്ങളും നേതൃത്വത്തിനെതിരെ ഉയര്‍ത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കഴിയാതെ വന്നതോടെ മോദികേന്ദ്രീകൃത പ്രചാരണത്തിന്‍െ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങളെ വിഭജിക്കുന്ന തന്ത്രത്തിനെതിരെ കനത്ത പ്രഹരവും കിട്ടിയിരിക്കുന്നു; ഷൂറി ചൂണ്ടിക്കാട്ടുന്നു. വിശദമായി വായിക്കുക;

http://www.ptinews.com/news/6717140_Modi–Shah–Jaitley-responsible-for-Bihar-loss–Shourie.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍