UPDATES

എഡിറ്റര്‍

മോദിക്ക് ‘സെല്‍ഫി ബാധ’യെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെല്‍ഫിയെടുക്കല്‍ ‘ഒബ്‌സഷന്‍’ ആയി മാറിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്. മോദിയുടെ ചൈനീസ് സന്ദര്‍ശനത്തിനിടെ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങുമൊത്ത് അദ്ദേഹമെടുത്ത പുതിയ സെല്‍ഫിയാണ് ഇപ്പോള്‍ പരാമര്‍ശവിധേയമായിരിക്കുന്നത്. ചൈനയില്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ മോദി ഇത് ഇന്ത്യയിലേക്ക് അയച്ചായിരിക്കും പോസ്റ്റ് ചെയ്യുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ‘ചരിത്രത്തിലെ ഏറ്റവും ശക്തമായ സെല്‍ഫി’ ആണ് ഇതെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വായനയ്ക്ക്

 http://www.washingtonpost.com/blogs/worldviews/wp/2015/05/15/indias-prime-minister-modi-is-obsessed-with-taking-selfies/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍