UPDATES

എഡിറ്റര്‍

മോദിയുടെ സൊമാലിയ പ്രയോഗം വാര്‍ത്തയാക്കി ബി ബി സിയും

കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്തുള്ള മോദിയുടെ പ്രസംഗത്തിനെതിരെ സാമൂഹിക മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഉയര്‍ത്തിവിട്ട പ്രതിഷേധം വാര്‍ത്തയാക്കി ആഗോള മാധ്യമമായ ബി ബി സിയും. കേരളത്തിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്കിടയിലുള്ള ശിശുമരണ നിരക്ക് സോമാലിയയെക്കാളും മോശമാണ് എന്നതായിരുന്നു മോദിയുടെ പ്രസംഗം. പൊമോനെ മോദി ഹാഷ് ടാഗിലൂടെയാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ പ്രതിഷേധം ഇരമ്പിയത്. കൂടുതല്‍ വായിക്കൂ..   

Read More: http://goo.gl/idIf49

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍