UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഹന്‍ ലാലിന്റെ കാറില്‍ ടിപ്പറിടിച്ചു

അഴിമുഖം പ്രതിനിധി

ഷൂട്ടിങ് സൈറ്റിലേക്ക് പോകുകയായിരുന്ന നടന്‍ മോഹന്‍ലാലിന്റെ കാറില്‍ ടിപ്പറിച്ചു. ലാലിന് പരിക്കില്ല. മലയാറ്റൂര്‍ ഇല്ലിത്തോട്ടില്‍ വച്ചാണ് അപകടം.കാറിന് കാര്യമായ കേടുപാടുകള്‍ സംഭച്ചിട്ടുണ്ടെങ്കിലും കാറിലെ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. ബുധനാഴ്ച രാവിലെയാണ് അപകടം. പുതിയ ചിത്രമായ വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ ചിത്രീകരണ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍