UPDATES

എഡിറ്റര്‍

പണം, കാമം, കുങ്ഫു: ഷാവോലിനിന്റെ സിഇഒ സന്യാസി വിവാദത്തില്‍

Avatar

അഴിമുഖം പ്രതിനിധി

പ്രാര്‍ത്ഥനാ നിരതരായ കാവി ധരിച്ച സന്യാസിമാര്‍. കുങ്ഫു പരിശീലിക്കുന്നവര്‍. ഇതൊക്കെയാണ് ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ കുങ്ഫുവിന്റേയും സെന്‍ ബുദ്ധിസത്തിന്റേയും കളിത്തൊട്ടിലായ ഷാവോലിന്‍ ക്ഷേത്രത്തെ കുറിച്ചുള്ള ബിംബങ്ങള്‍. നൂറ്റാണ്ടുകളായി ഇവിടെ നിന്നും കേട്ടിരുന്നത് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിക്കുന്ന സന്യാസിമാരുടെ കഥകളും. എന്നാല്‍ അടുത്ത കാലത്തായി ഇവിടെ നിന്നും ചുമരുകള്‍ ഭേദിച്ച് പുറത്ത് വരുന്ന കഥകള്‍ സന്യാസത്തിന്റേതല്ല. ഷാവോലിനെ ആഗോള വ്യാപാര സാമ്രാജ്യം ആഖ്കി മാറ്റിയ സന്യാനിയായ ഷി യോംഗ്‌സിനിനെ കുറിച്ചാണ് കഴിഞ്ഞ ഒരാഴ്ചയായി ആരോപണങ്ങള്‍ ഉയരുന്നത്. ബ്രഹ്മചര്യത്തിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ച യോംഗ്‌സിന് രണ്ടു രഹസ്യ കാമുകിമാരിലായി കുട്ടികള്‍ ജനിച്ചു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.ndtv.com/world-news/money-lust-and-kung-fu-shaolins-ceo-monk-is-under-fire-1204397?pfrom=home-lateststories 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍