UPDATES

എഡിറ്റര്‍

കുരങ്ങന്റെ സെല്‍ഫിയുടെ ഉടമ കുരങ്ങനാണെന്ന് സ്ഥാപിക്കാന്‍ നിയമപോരാട്ടം

അപൂര്‍വമായ സിംഹവാലന്‍ കുരങ്ങ് എടുത്ത ചിരിക്കുന്ന സെല്‍ഫി ഫോട്ടോയുടെ ഉടമ കുരങ്ങനാണെന്ന് അവകാശപ്പെട്ട് മൃഗ അവകാശ പ്രവര്‍ത്തകര്‍ ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കി. വന്യ മൃഗങ്ങളെ കുറിച്ചുള്ള ഒരു പുസ്തകത്തില്‍ ഈ ഫോട്ടോ അച്ചടിച്ച് വന്നതിനെ തുടര്‍ന്നാണ് മൃഗ അവകാശ പ്രവര്‍ത്തകര്‍ കേസ് നല്‍കിയത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.ndtv.com/world-news/monkey-who-took-grinning-selfie-should-own-copyright-u-s-lawsuit-1220633 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍