UPDATES

എഡിറ്റര്‍

വിവാഹിതരായവര്‍ക്കും വിവാഹിതരാവാന്‍ പോകുന്നവര്‍ക്കും ഉപകാരപ്രദമായ ചില (കിടപ്പറ) രഹസ്യങ്ങള്‍

ജോലിയെല്ലാം തീര്‍ത്ത് നിങ്ങളുടെ അരികില്‍ സ്വകാര്യനിമിഷങ്ങള്‍ പങ്കിടാനെത്തുന്ന ഭാര്യയെയോ (ഭര്‍ത്താവിനെയോ) അവഗണിച്ചു നിങ്ങള്‍  കിടപ്പുമുറിയിലെ ടിവിയില്‍ ചാനലും മാറ്റി ഇരുന്നാല്‍ എന്താവും സംഭവിക്കുക? വിവാഹിതരായ ചിലര്‍ക്ക് രൂക്ഷമായ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മറ്റുപലരും ഇന്നും ഈ സംഗതി അത്ര ശ്രദ്ധിച്ചിട്ടുണ്ടാവില്ല .വിവാഹിതരായവര്‍ക്കും വിവാഹിതരാവാന്‍ പോകുന്നവര്‍ക്കും ഉപകാരപ്രദമായ ചില(കിടപ്പറ) രഹസ്യങ്ങള്‍. അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ് . സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.. കൂടുതല്‍ വായിക്കൂ..

http://timesofindia.indiatimes.com/life-style/relationships/man-woman/Most-annoying-bedroom-habits/articleshow/3938062.cms

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍