UPDATES

കൊച്ചിയില്‍ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചനിലയില്‍

അഴിമുഖം പ്രതിനിധി

കൊച്ചിയില്‍ അമ്മയേയും മകളേയും ഗ്യാസ് സിലിണ്ടറില്‍ നിന്ന് പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം ഇടപ്പള്ളി പ്രശാന്തി നഗറില്‍ സിബു ജോര്‍ജിന്റെ ഭാര്യ വേണി (35), മകള്‍ കിരണ്‍(6) എന്നിവരേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് നാട്ടുകാര്‍ കണ്ടപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്ന് കരുതുന്നു. എളമക്കര പൊലീസ് കേസെടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍